കംപ്യൂട്ടര്‍ കൊതുകിനെ കൊല്ലാനും ഉപയോഗിക്കാം.


കംപ്യൂട്ടര്‍ സര്‍വ്വസാധാരണമായിക്കഴിഞ്ഞു ഇക്കാലത്ത്. മിക്ക വീടുകളിലും കംപ്യൂട്ടര്‍ ടി.വി പോലെ തന്നെ സുപരിചിതമായി. പക്ഷേ ഉപയോഗം വളരെ കുറവ്. വീട്ടിലുപയോഗമില്ലാതിരിക്കുന്ന കംപ്യൂട്ടറിനെ വേണമെങ്കില്‍ മൊസ്‌കിറ്റോ കില്ലറാക്കാം.
67 Hz നും 45 hz നും ഇടയിലുള്ള ശബ്ദം കൊതുകിനെ തുരത്താന്‍ ഉപകരിക്കും. നിങ്ങളുടെ സൗണ്ട് കാര്‍ഡും, സ്പീക്കറുമുപയോഗിച്ച് ഈ ഫ്രീക്വന്‍സിയില്‍ സ്വരം ഉണ്ടാക്കാന്‍ സാധിക്കും.
ടോണ്‍ ജനറേറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇത് ഉപയോഗിക്കാം. സ്പീക്കറുകള്‍ മുറിയില്‍ മുഴുവന്‍ ശബ്ധമെത്തുന്നത് പോലെ സെറ്റ് ചെയ്യുക.

ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
www.nch.com.au/tonegen/index.html
http://www.esseraudiosolutions.com/ttg.thm

Comments

comments