കംപ്യൂട്ടര്‍ ഓണാവുമ്പോള്‍ സോഫ്റ്റ് വെര്‍ ഓപ്പണാകുന്നത് തടയാന്‍ സാധിക്കുമോ?


തീര്‍ച്ചയായുംസാധക്കും. പലപ്പോഴും ഇത് നിങ്ങള്‍ക്ക് ഒരു പ്രശ്മമായി തോന്നുന്നുണ്ടാവും.
ആദ്യം START MENU >> run>>msconfig എന്ന് ടൈപ്പ് ചെയ്യുക.
Enter അമര്‍ത്തുക. പുതിയ വിന്‍ഡോയില്‍ startup ല്‍ ഓണാകേണ്ടതും വേണ്ടാത്തതും ടിക്ക് ചെയ്യുകയും, ഒഴിവാക്കുകയും ചെയ്യുക.
റീസ്റ്റാര്‍ട്ടിന് ശേഷം വരുന്ന ബോക്സില്‍ ഒകെ നല്കുക.

Comments

comments