ഔട്ട് ലുക്കിനെ ടെക്സ്റ്റ് ടു സ്പീച്ച് ആക്കാം…


ഇമെയില്‍ സംബന്ധമായ പ്രവൃത്തികള്‍ക്കാണല്ലോ ഔട്ട്‌ലുക്ക് ഉപയോഗിക്കുന്നത്. ഇമെയിലുകള്‍ വായിച്ച് കേള്‍ക്കാന്‍ ഔട്ട് ലുക് ഉപയോഗപ്പെടുത്താം. 2010 വേര്‍ഷനില്‍ ഇതിനുള്ള ഫെസിലിറ്റി ഉണ്ട്.

ഇത് ഓണാക്കാന്‍ ഒരു ഇമെയില്‍ ഓപ്പണ്‍ ചെയ്യുക. മുകളില്‍ ബ്ലാങ്ക് സ്‌പേസില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. മെനുവില്‍ Customize the Ribbon ക്ലിക്ക് ചെയ്യുക.

Choose commands from ല്‍ നിന്ന് Commands no in the ribbon സെലക്ട് ചെയ്യുക.

സ്‌ക്രോള്‍ ചെയ്താല്‍ Speak ഒപ്ഷന്‍ കാണാം.

Comments

comments