ഓപ്പണ്‍ ചെയ്യുന്ന പ്രോഗ്രാം മാറ്റാം.(XP)


നിങ്ങള്‍ കംപ്യൂട്ടറിലെ ഒരു ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പ്രോഗ്രാമിനൊപ്പമാണല്ലോ തുറന്ന് വരിക. ഉദാ. ഒരു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പിക്ചര്‍ വ്യുവര്‍ തുറക്കും. ഇത് നിങ്ങള്‍ക്ക് ഫോട്ടോഷോപ്പില്‍ തുറക്കുന്ന വിധമാക്കാം. കംപ്യൂട്ടറില്‍ തുടക്കക്കാര്‍ക്ക് ഈ വിദ്യ ഗുണകരമാകാം.
വിന്‍ഡോസ് എക്‌സ്‌പ്ലോറര്‍ തുറക്കുക
ഫയലില്‍ ക്ലിക്ക് ചെയ്യുക
ഫയല്‍ മെനുവില്‍ പ്രോപ്പര്‍ട്ടീസ് എടുക്കുക
ജനറല്‍ ടാബില്‍ open with എടുക്കുക
ഏത് പ്രോഗ്രാമെന്ന് സെലക്ട് ചെയ്ത് OK നല്കുക

Comments

comments