വൈറസുകളുടെ ആവാസകേന്ദ്രമാണ് പെന്‍ഡ്രൈവുകള്‍. ഓട്ടോറണ്‍ വഴി തുറക്കപ്പെടുന്ന പെന്‍ഡ്രൈവുകളില്‍ നിന്ന് വൈറസ് അറ്റക്കുകള് എളുപ്പം ഉണ്ടാകും. അത് തടയാന്‍ ഓട്ടോ റണ്‍ ഒപ്ഷന്‍ ഓഫ് ചെയ്യാം.
1. സ്റ്റാര്‍ട്ടില്‍ റണ്‍ എടുത്ത് അതില്‍ GPEDIT.MSC എന്നടിക്കുക.
2. computer configuration ല്‍ >> Administrative templates>>System എടുക്കുക.
3. Turn autoplay off ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
4. Enable ക്ലിക്ക് ചെയ്യുക.
5. ഡിസേബിള്‍ ചെയ്യേണ്ട ഡ്രൈവുകള്‍ സെലക്ട് ചെയ്യുക.
6. Apply നല്‍കുക.