ഓട്ടോറണ്‍ വൈറസ് തടയാന്‍.


പെന്‍ഡ്രൈവിലെ സ്ഥിരം ശത്രുവാണ് Autorun വൈറസ്. ഇതിനെ നീക്കം ചെയ്യാന്‍
start>>run>>cmd എടുക്കുക.
ഏത് ഡ്രൈവാണോ അതില്‍ കയറുക. പെന്‍ഡ്രൈവ് G, F എന്നിങ്ങനെയാവും നിങ്ങളുടെ സിസ്റ്റത്തില്‍.
ഡ്രൈവിന്റെ പേര് ഉദാ. E ആണെങ്കില്‍
E:>attrib -r -s -h -a autorun.inf
E:> del autorun.inf
ഇനി എന്റര്‍ അടിക്കുക.

Comments

comments