ഓട്ടോറണ്‍ വൈറസിനെ പെന്‍ഡ്രൈവില്‍ തടയാം


പെന്‍ഡ്രൈവുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് autorun വൈറസ്.
ഇതിനെ തടയാന്‍ BitDefender USB immunizer എന്ന ടൂള്‍ ഉപയോഗിക്കാം.
ഇത് യൂസറെ എളുപ്പത്തില്‍ ഓട്ടോരണ്‍ ഫീച്ചര്‍ ഓഫാക്കാനും, ഓണാക്കാനും അനുവദിക്കുന്നു.
download USB Immunizer

Comments

comments