ഒറീസ പൂജ നടന്നുഎം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ഒറീസയുടെ പൂജ കൊച്ചിയില്‍ നടന്നു. ഉണ്ണി മുകുന്ദനാണ് ഈ ചിത്രത്തിലെ നായകന്‍. ജി.എസ് അനില്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ പുതുമുഖം സനിക നമ്പ്യാരാണ് നായിക. പാതിരാമണല്‍ എന്ന ചിത്രത്തിന് ശേഷമാണ് ഉണ്ണി മുകുന്ദന്‍ ഒറീസയില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ സംഗീത സംവിധാനം രതീഷ് വേഗയാണ്. നിര്‍മ്മാണം ഹീര ഫിലിംസിന്‍റെ ബാനറില്‍ ചെട്ടിക്കല്‍ മാധവന്‍.

Comments

comments