ഒരു സി.പി.യു രണ്ട് മോണിട്ടര്‍


ഒരു സി.പി.യു വില്‍ ഒന്നില്‍ കൂടുതല്‍ മോണിട്ടറുകള്‍ ഫിറ്റ് ചെയ്യാന്‍ സാധിക്കുമോ ? സാധിക്കും. മള്‍ട്ടി ഔട്ടുള്ള വീഡിയോ കാര്‍ഡ് ഫിറ്റ് ചെയ്താല്‍ എളുപ്പത്തില്‍ ഇക്കാര്യം ചെയ്യാം.
ഇന്ന് യു.എസ്.ബി ടു വി.ജി.എ അഡാപ്റ്ററും, യു.എസ്.ബി ടു ഡി.വി.ഐ അഡാപ്റ്ററും ലഭ്യമാണ്.
ലാപ് ടോപ്പില്‍ എക്‌സ്റ്റേണല്‍ വി.ജി.എ പോര്‍ട്ടില്‍ എക്‌സ്ട്രാ മോണിട്ടര്‍ ഘടിപ്പിക്കാം.
ഇങ്ങനെ ചെയ്യുമ്പോള്‍ ഡ്യുവല്‍ വ്യു ഒപ്ഷന്‍ ഓണാക്കണം. ഇതിന്
desktop ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക
Display properties ല്‍ Settings tab എടുക്കുക
ഡിസ്‌പ്ലേ ലിസ്റ്റില്‍ എക്‌സ്ട്രാ മോണിട്ടര്‍ സെലക്ട് ചെയ്യുക
Extent my windows desktop സെലക്ട് ചെയ്യുക. OK നല്കുക.

Comments

comments