ഒരു വെബ് പേജ് മെയില്‍ ചെയ്യാന്‍


നിങ്ങള്‍ ബ്രൗസിങ്ങിനിടെ ഒരു വെബ്‌പേജ് കാണുകയും അത് സുഹൃത്തിന് അയക്കണമെന്ന് തോന്നുകയും ചെയ്താല്‍ എളുപ്പവഴിയില്‍ അത് മെയില്‍ ചെയ്യാം.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍
ഫയല്‍ മെനുവില്‍ Send ല്‍ Page by email സെലക്ട് ചെയ്യുക.
ഫയര്‍ഫോക്‌സ്
പേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് മെനുവില്‍ send link ക്ലിക്ക് ചെയ്യുക
ഓപറ
പേജില്‍ റൈറ്ക്ലിക്ക് ചെയ്ത് Send link by email സെലക്ട് ചെയ്യുക

Comments

comments