ഒരു വെബ്‌സൈറ്റ് മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യാം


ചില ഉപകാരപ്രദമായ വെബ്‌സൈറ്റുകല്‍ മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ നിങ്ങള്‍ക്ക് തോന്നാറുണ്ടാവും. അങ്ങനെ ചെയ്താല്‍ ഓഫ് ലൈനായും ഇത് കാണാനും സാധിക്കും.
HTTRACK എന്ന സോഫ്റ്റ് വെയര്‍ വഴി ഇത് സാധിക്കും.

വെബ്‌സൈറ്റില്‍ പോയി ഇത് ഡൗണ്‍ലോഡ് ചെയ്യുക.
ലിനക്‌സ്, മാക്, വിന്‍ഡോസ് എന്നിവക്ക് പ്രത്യകം ഡൗണ്‍ലോഡ് ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രോഗ്രാം തുറന്ന് പുതിയ പ്രൊജക്ടിനായി Next ക്ലിക്ക് ചെയ്യുക.
അടുത്ത ബോക്‌സില്‍ പ്രൊജക്ട് നെയിനും കാറ്റഗറിയും സേവ് ചെയ്യേമ്ട ഡയറക്ട്‌റിയും നല്കാം.
തുടര്‍ന്ന് Add URL നല്കുക. OK ക്ലിക്ക് ചെയ്യുക.
Finish ക്ലിക്ക് ചെയ്യുക
ഇതോടെ ഡൗണ്‍ലോഡിങ്ങ് ആരംഭിക്കും. അല്പസമയം ഇതിന് ചെലവഴിക്കേണ്ടി വരും.
ഡൗണ്‍ലോഡ് ചെയ്ത ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ചെയ്യാം. ഓപ്പണ്‍ ചെയ്യുന്ന ബ്രൗസര്‍ നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം.

Comments

comments