ഒരു രാത്രിയും രണ്ടു പകലും കുഞ്ചാക്കോയും ഭാമയും ഒന്നിച്ച്കുഞ്ചാക്കോ ബോബനും ഭാമയും ഒരു രാത്രിയും രണ്ടു പകലിലും എന്ന ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. ജീ​ജോ ആന്റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തി​രു​വ​നന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു. കുഞ്ചാക്കോ ബോബനും ഭാമയും ജോടി​കളായി​ അഭി​നയി​ച്ച കഥവീടി​നുശേഷം ഇരുവരും വീണ്ടും ഒന്നി​ക്കുന്ന ചിത്രമാണിത്.

English Summary : Kunchakko and Bhama together for one night and two days

Comments

comments