ഒരു കൂട്ടം ഫയലുകളെ ഒന്നിച്ച് റീ നെയിം ചെയ്യാം


നിങ്ങള്‍ ഡിജിറ്റള്‍ ക്യാമറയില്‍ നിന്ന് ഫോട്ടോകള്‍ സിസ്റ്റത്തിലേക്കെടുക്കുമ്പോള്‍ അവക്ക് നമ്പറുകളാണ് പേരായുള്ളത്. അവക്ക് എളുപ്പത്തില്‍ പേരു നല്കാന്‍
My pictures എടുക്കുക.(അല്ലെങ്കില്‍ മറ്റേതെങ്കിലും)
റീനെയിം ചെയ്യേണ്ട ഫയലുകള്‍ സെലക്ട് ചെയ്യുക.
ഫയല്‍ മെനുവല്‍ റീനെയിം സെലക്ട് ചെയ്യുക.
പുതിയ പേര് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
ഇങ്ങനെ ഒരു ഫങ്ഷന്റെ ഫയലുകള്‍ ഒരു പേരില്‍ സീരിയല്‍ നമ്പര്‍ നല്കി സൂക്ഷിക്കാം.

Comments

comments