ഒരു കുടുംബചിത്രം തീയേറ്ററുകളിലേക്ക്കലാഭവന്‍ മണി നായകനാകുന്ന ഒരു കുടുംബചിത്രം റീലീസിന് തയ്യാറായി. ലക്ഷ്മി ശര്‍മ്മയാണ് നായികാവേഷത്തില്‍ അഭിനയിക്കുന്നത്. എസ്.ആര്‍.എം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമ്പിയാണ്. രചന നിര്‍വ്വഹിച്ചിരിക്കുന്നത് എന്‍.അശോകന്‍. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, കോട്ടയം നസീര്‍, കലാശാല ബാബു, മായാ മൗഷ്മി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments