ഒരു കാര്യം പറയാനുണ്ട്സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു കാര്യം പറയാനുണ്ട്. ശ്രദ്ധേയനായ പുതുതലമുറ നടന്‍ നിവിന്‍ പോളിയും, നമിത പ്രമോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. നെടുമുടി വേണു, ഇന്നസെന്റ്, കെ.പി.എ.സി ലളിത, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ബെന്നി പി.നായരമ്പലമാണ് ചിത്രത്തിന്റെ രചന. ആന്‍ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments