ഒരു ഇമെയില്‍ യഥാര്‍ത്ഥമാണോ എന്നറിയാന്‍.


ഇമെയില്‍ വഴി നിരവധി തട്ടിപ്പുകള്‍ നടക്കുന്ന ഇക്കാലത്ത് സുരക്ഷാവേലികളൊക്കെ ഭേദിച്ച് ധാരാളം സ്പാമുകളും മറ്റും വരാറുണ്ട്. ഇവ യഥാര്‍ത്ഥമാണോ തട്ടിപ്പാണോ എന്ന് തിരിച്ചറിയാന്‍ പല വഴികളുണ്ട്.
ഈ സൈറ്റില്‍ പോവുക.
ഇമെയില്‍ അഡ്രസ് ഫീല്‍ഡില്‍ വെരിഫൈചെയ്യേണ്ട മെയില്‍ ഐ.ഡി നല്കുക.
ചെക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
താഴെ റിസള്‍ട്ട് കാണിക്കും. വാലിഡ് അഡ്രസിന് ടിക് മാര്‍ക്കും, ഇന്‍വാലിഡിന് ക്രോസ് ചിഹ്നവും കാണാം.

Comments

comments