ഐ.എഫ്.എഫ്.കെ യില്‍ പോള്‍കോക്സ് ജൂറി ചെയര്‍മാന്‍.പതിനേഴാമത് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളയില്‍ പ്രശസ്ത സംവിധായകന്‍ പോള്‍ കോക്സ് ജൂറി ചെയര്‍മാനാകും. ഡിസംബര്‍ ഏഴിനാണ് ഫിലിം ഫെസ്റ്റിവല്‍ ആരംഭിക്കുക. ആസ്ട്രേലിയന്‍ സംവിധായകനായ പോള്‍കോക്സിന്‍റെ ഇന്നസെന്‍സ്, സാല്‍വേഷന്‍, മാന്‍ ഓഫ് ഫ്ളവേഴ്സ്, എ വുമന്‍സ് ടെയില്‍, നിജിന്‍സ്കൈ എന്നീ അഞ്ച് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

Comments

comments