ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്നിരവധി സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച വി. ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്.ബിജു മേനോനും, ലാലും ആണ് ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ ഹരീഷ് ഉണ്ണി.
മേരിമാതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments