ഐസക് ന്യൂട്ടണ്‍ പതിനൊന്നിന്വി. ബോസ് സംവിധാനം ചെയ്യുന്ന ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ് ജനുവരി പതിനൊന്നിന് റിലീസ് ചെയ്യും. ലാല്‍, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രം കുടുംബബന്ധങ്ങളെ പശ്ചാത്തലമാക്കിയ കഥയാണ് പറയുന്നത്. സമുദ്രക്കനി, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, ഇന്ദ്രന്‍സ് തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഹരീഷ് ഉണ്ണി തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിക്കുന്നത് മേരി മാത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അനില്‍ മാത്യുവാണ്.

Comments

comments