ഐറ്റം ഡാന്‍സിനെതിരല്ലെന്ന് പത്മപ്രിയതാന്‍ ഐറ്റം ഡാന്‍സിന് എതിരല്ലെന്ന് പത്മപ്രിയ. കത്രീന കൈഫിന്റെ ഡബാങ്ങിലെ ഡാന്‍സ് തനിക്ക് ഏറെ ഇഷ്ടമാണെന്നും പത്മപ്രിയ പറയുന്നു. താന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിഥ്വിരാജ് എന്നിവരോടൊപ്പം അഭിനയിക്കുന്നത് തന്റെ കഴിവിന് തെളിവാണെന്നും പത്മ പറയുന്നു. സ്വയം ഡബ്ബുചെയ്യുന്നതാണ് നല്ലതെന്നാണ് ഇവരുടെ അഭിപ്രായം.

Comments

comments