ഏഴാം സൂര്യന്‍


സീരിയല്‍ രംഗത്തെ പ്രമുഖ സംവിധായകന്‍ ജ്ഞാനശിലന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഏഴാം സൂര്യന്‍. കൈവല്യം ഫിലിംസിന്റെ ബാനറില്‍ രമേഷ് ചോലയിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദനാണ് നായകന്‍. സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, കല്പന തുടങ്ങിയവരഭിനയിക്കുന്നു. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥ, സംഭാഷണം എന്നിവ വിജയകുമാര്‍. സംഗീതം എം. ജയചന്ദ്രന്‍, മോഹന്‍ സിതാര.

Comments

comments