ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്നു


After long time mammooty to don the role of a lawyer

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി വക്കീല്‍ വേഷത്തിലെത്തുന്നു. ഇതു വേറൊരാള്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ഹിന്ദി സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ പല്ലവി ചന്ദ്രനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവുന്നത്. ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വൈവി രാജേഷാണ് കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ നടന്നുവരികയാണ്.

English Summary: After long time mammooty to don the role of a lawyer

Comments

comments