എ.ബി.സി.ഡി ചിത്രീകരണം പുരോഗമിക്കുന്നുദുള്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന എബിസിഡിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖം അപര്‍ണ ഗോപിനാഥാണ് നായിക. ലാലു അലക്സ്, വിജയരാഘവന്‍, പി. ശ്രീകുമാര്‍, നന്ദു തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഷിബു തമ്മീന്‍സ് നിര്‍മ്മിക്കുന്ന ചിത്രം അമേരിക്കയിലാണ് ഏറെ ഭാഗവും ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന് സംഗീതം നല്കുന്നത് ഗോപി സുന്ദറാണ്.

Comments

comments