എ.ജി രാധാകൃഷ്ണന്‍ വീണ്ടും ഓര്‍മ്മിക്കപ്പെടുമ്പോള്‍എം.ജി രാധാകൃഷ്ണന്‍ അവസാനമായി സംഗീതം നല്കിയ ഗാനങ്ങള്‍ പുറത്തിറങ്ങി. പകരം എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനങ്ങള്‍ക്ക് എം.ജി രാധാകൃഷ്ണന്‍ ഈണമിട്ടത്. യേശുദാസാണ് ഓഡിയോ പ്രകാശനം ചെയ്തത്. നടന്‍ ജഗദീഷും, സംവിധായകന്‍ ജി.എസ് വിജയനും ചേര്‍ന്ന് സി.ഡി ഏറ്റുവാങ്ങി.2010 ജൂലൈയിലാണ് എം.ജി രാധാകൃഷ്ണന്‍ അന്തരിച്ചത്. സിദ്ദിഖ്, ജഗദീഷ്, ദേവന്‍ തുടങ്ങിയവര്‍ പകരം എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു

Comments

comments