എ.കെ സാജന്റെ പുതിയ ചിത്രം ഓഷോബിജു മേനോന്‍, കാവ്യ മാധവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ.കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഷോ. ഓഷോ രജനീഷിന്റെ പാത പിന്തുടരുന്ന ഒരാളുടെ കഥയാണ് എ.കെ സാജന്‍ ഈ ചിത്രത്തിലൂടെ പറയുന്നത്. നെടുമുടി വേണു, ജയഭാരതി എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. ലങ്കയാണ് എ.കെ സാജന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

Comments

comments