എ.കെ ആന്റണിയുടെ മകന്‍ സിനിമയില്‍പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ മകന്‍ അജിത് ആന്റണി സിനിമയിലഭിനയിക്കുന്നു. ഒബ്‌റോയ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റും അജിത്തിന്റേതാണ്. നല്ലവന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അജി ജോണ്‍ ഈ ചിത്രം സംവിധാനം ചെയ്യും.മലയാളം, തമിഴ് ,തെലുഗ്, ഹിന്ദി ഭാഷകളില്‍ ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി ആദ്യം ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments