എസ്. ജാനകിക്ക് വീണ് പരിക്ക്..പ്രശ്‌സ്ത പിന്നണി ഗായിക എസ്. ജാനകി തിരുപ്പതിയിലെ ഒരു ഹോട്ടലില്‍ വീണ് തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. വെങ്കടേശ്വര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ സുഖപ്പെട്ടു വരുന്നു.

Comments

comments