എസ്.എന്‍ സ്വാമി സംവിധായകനാകുന്നുപ്രമുഖ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി സംവിധാനത്തിലേക്ക്. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളുടെ പ്രമുഖ വക്താവാണ് ഇദ്ദേഹം. 40 ഓളം ചിത്രങ്ങള്‍ക്ക് ഇദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട്..ഇതില്‍ ഭൂരിഭാഗവും ത്രില്ലറുകളും, കുറ്റാന്വേഷണ ചിത്രങ്ങളുമാണ്.
മമ്മൂട്ടിയോ മോഹന്‍ലാലോ ആകും സ്വാമിയുടെ ആദ്യ ചിത്രത്തിലെ നായകന്‍ എന്ന് കരുതപ്പെടുന്നു.

Comments

comments