എഴുത്ത് തലതിരിച്ചെഴുതാം.


നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് തലതിരിച്ചെഴുതുന്ന വെബ്‌സൈറ്റാണ് ഇത്.ഇതില്‍ കയറി നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് താഴെ കോളത്തില്‍ തിരിച്ചെഴുതും.
ഇങ്ങനെ കിട്ടുന്ന ടെക്‌സ്റ്റ് പാസ്വേഡായി ഉപയോഗിച്ചാല്‍ ആരെങ്കിലും ഹാക്ക് ചെയ്യുമെന്ന് പേടിക്കുകയേ വേണ്ട.

Comments

comments