എയ്‌റോ ഷെയ്ക്ക് windows 7


വിന്‍ഡോസ് സെവനിലെ രസകരമായ ഒരു ഒപ്ഷനാണ് എയ്‌റോ ഷെയ്ക്ക്. ഒരു വിന്‍ഡോയുടെ ടൈറ്റില്‍ ബാറില്‍ ക്ലിക്ക് ചെയ്ത് പിടിച്ച് അതിനെ മുന്‍പിന്‍ ഷെയ്ക്ക് ചെയ്താല്‍ എല്ലാ വിന്‍ഡോകളും മിനിമൈസ് ചെയ്യാം.
ഇത് രസകരമാണെങ്കിലും നിങ്ങള്‍ക്ക് ബുദ്ധിമുട്ടായി ചിലപ്പോള്‍ തോന്നാം. ഇത് ഒഴിവാക്കാന്‍ താഴെ പറയുന്നത് ചെയ്യുക.
Start menu > Run >regedit.exe
ഇനി താഴെ കാണുന്നത് കണ്ടുപിടിക്കുക
HKEY_CURRENT_USERSoftwarePoliciesMicrosoftWindows
ഇനി windows ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പുതിയ കീ ഉണ്ടാക്കുക (Explorer)

അടുത്തതായി വലത് വശത്ത് ക്ലിക്ക് ചെയ്ത് പുതിയ 32 bit DWORD ഉണ്ടാക്കുക. അതിന്റെ പേര് : NoWindowMinimizingShortcuts എന്നാവണം
value . 1

ഇത് ചെയ്തതിന് ശേഷം റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments