എന്‍റെ ഓര്‍മ്മയില്‍മനോജ് കെ. ജയന്‍, കലാഭവന്‍ മണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമാണ് എന്‍റെ ഓര്‍മ്മയില്‍. അനീഷ് വര്‍മ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇനിയ നായികയാകുന്ന ചിത്രത്തില്‍ ഷമ്മി തിലകന്‍, സായ് കുമാര്‍, ഇടവേള ബാബു, ശ്രീജിത് വിജയ്, തുടങ്ങിയവരഭിനയിക്കുന്നു. റെയിന്‍ബോ സിനിമയുടെ ബാനറില്‍ ഷിബു മാവേലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഹരിലാലാണ്.

Comments

comments