എന്‍റെക്ക് നികുതിയിളവ്സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരായ ലൈംഗിക ചൂഷണത്തെ പ്രതിപാദിക്കുന്ന എന്‍റെ എന്ന ചിത്രത്തിന് നികുതി ഒഴിവാക്കി. ഒരു അച്ഛനും മകളും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് രാജേഷ് ടച്ച്റിവറാണ്. പ്രോജ്വല എന്ന സംഘടനയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണനാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. രാജേഷ് ടച്ച്റിവറിന്‍റെ ഭാര്യയാണ് സുനിത.

Comments

comments