എക്‌സ്.പിയില്‍ ഫോള്‍ഡര്‍ വ്യു ഒരുപോലാക്കാം


My documents >views
ഏത് പ്രഫറന്‍സിലാണ് വ്യു വേണ്ടത് എന്ന് സെറ്റ് ചെയ്യുക.
My documents > tools > folder options > Apply to all folders ല്‍ ക്ലിക്ക് ചെയ്യുക.

ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് ബോക്‌സ് വരുന്നതില്‍ yes ക്ലിക്ക് ചെയ്യുക.

Comments

comments