എക്‌സ്.പിയിലെ എറര്‍ റിപ്പോര്‍ട്ടിങ്ങ്


എക്‌സ്.പിയില്‍ ഒരു എറര്‍ സംഭവിക്കുമ്പോള്‍ ഒരു ഡയലോഗ് ബോക്‌സ് തുറന്ന് വരികയും എറര്‍ റിപ്പോര്‍ട്ട് ചെയ്യണമോയെന്ന് ചോദിക്കുകയും ചെയ്യും.
ഇത് പലപ്പോഴും ശല്യമായി തോന്നാം. ഇത് എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം.
My Computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക.
സിസ്റ്റം പ്രോപ്പര്‍ട്ടീസ് ഡയലോഗ് ബോക്‌സിലെ Advanced tab എടുക്കുക.
Error reporting ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Disable error reporting ചെക്ക് മാര്‍ക്് ചെയ്യുക.
But notify me when critical errors occtur s – എന്നത് ചെക്ക്ബട്ടണ്‍ ക്ലിക്ക് ചെയ്യരുത്.
OK നല്കുക.

Comments

comments