എക്‌സല്‍ സ്‌പ്രെഡ് ഷീറ്റില്‍ ബാക്ക് ഗ്രൗണ്ട് പിക്ചര്‍


നിങ്ങള്‍ക്ക് എക്‌സല്‍ ഷീറ്റില്‍ ബാക്ക് ഗ്രൗണ്ടായി പിക്ചര്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. ഇത് സ്‌പ്രെഡ് ഷീറ്റുകളെ ആകര്‍ഷകമാക്കാന്‍ സഹായിക്കും.
എക്‌സല്‍ തുറന്ന് പേജ് ഓപ്പണ്‍ ചെയ്യുക.
മെനുവില്‍ പേജ് ലേ ഔട്ടില്‍ ബാക്ക് ഗ്രൗണ്ട് സെലക്ട് ചെയ്യുക. ബാക്ക് ഗ്രൗണ്ടില്‍ ക്ലിക്ക് ചെയ്ത് പിക്ചര്‍ ഓപ്പണ്‍ ചെയ്യുക.

Comments

comments