എം. മോഹന്റെ 916മാണിക്യക്കല്ലിന് ശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 916. അനൂപ് മേനോന്‍, മുകേഷ്, ആസിഫ് അലി എന്നിവര്‍ ഇതില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഐശ്വര്യ സ്‌നേഹ മുവീസിന്റെ ബാനറില്‍ കെ.വി.വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം. ജയചന്ദ്രന്‍ സംഗീതം നല്കുന്നു. റഫിഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍ എന്നിവര്‍ പാട്ടുകളെഴുതുന്നു. കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള മോഹന്റെ ചിത്രമാണ് ഇത്.

Comments

comments