എം.മുകുന്ദന്‍ സിനിമയിലഭിനയിക്കുന്നുപ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ സിനിമയിലഭിനയിക്കുന്നു. എം. മോഹന്‍ മാണിക്യക്കല്ലിന് ശേഷം സംവിധാനം ചെയ്യുന്ന 916 എന്ന ചിത്രത്തിലാണ് എം. മുകുന്ദന്‍ നടനാകുന്നത്. ചിത്രത്തില്‍ സാഹിത്യകാരന്‍ എം. മുകുന്ദനായി തന്നെയാണ എം. മുകുന്ദന്റെ വേഷം.

Comments

comments