എം.ടി -ഹരിഹരന്‍ ചിത്രം ഏഴാമത്തെ വരവ്എം.ടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഏഴാമത്തെ വരവ്. ഇന്ദ്രജിത്, നരേയ്ന്‍, പത്മ പ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. എം.ടിയുടെ തന്നെ ചെറുകഥയെ ആധാരമാക്കിയാണ് പുതിയ ചിത്രം. ഹരിഹരന്‍ ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതി സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു.

Comments

comments