എം.എസ് പെയ്ന്റില്‍ സിനിമ കാണാം.


നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മൂവി പ്ലെയറില്‍ മൂവി പ്ലേ ചെയ്യുക. അത് നിര്‍ത്താതെ തന്നെ പ്രിന്റ് സ്‌ക്രീനില്‍ അമര്‍ത്തുക.
എം.എസ് പെയ്ന്റ് ഓപ്പണ്‍ ചെയ്യുക.
Edit എടുത്ത് പേസ്റ്റില്‍ ക്ലിക്ക് ചെയ്യുക.
സിനിമ പ്ലേ ആകും. പോസ്, പ്ലേ, സ്റ്റോപ്പ് ഒന്നും കാണില്ല.
ഫഌഷ്, ഡിവ്എക്‌സ് തുടങ്ങിയവ പ്ലേ ആകില്ല.

Comments

comments