എം.എസ് ഡോസ് കമാന്‍ഡ് പ്രോംപ്റ്റ് വഴി ചാറ്റ് ചെയ്യാം.


ഇതിന് നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ ചാറ്റ് ചെയ്യാനുദ്ദേശിക്കുന്നയാളുടെ കംപ്യൂട്ടറിന്റെ ഐ.പി അഡ്രസാണ്.
നോട്ട് പാഡ് തുറന്ന് ഈ മാറ്റര്‍ കോപ്പി പേസ്റ്റ് ചെയ്യുക.

@echo off
:A
Cls
echo MESSENGER
set /p n=User:
set /p m=Message:
net send %n% %m%
Pause
Goto A

Messenger.bat എന്ന പേരില്‍ സേവ് ചെയ്യുക.
കമാന്‍ഡ് പ്രോംപ്റ്റ് തുറക്കുക. .bat ഫയല്‍ ഡ്രാഗ് ചെയത് ഇതിന് മേലെ ഇടുക. എന്റര്‍ അടിക്കുക.
ഇനി നിങ്ങള്‍ ബന്ധപ്പെടാനുദ്ദേശിക്കുന്ന കംപ്യൂട്ടറിന്റെ ഐ.പി അഡ്രസ് അടിച്ച് എന്റര്‍ അമര്‍ത്തുക.

Comments

comments