എം.എസ് ഓഫിസ് ടിപ്‌സ്


നിങ്ങള്‍ ഒന്നിലേറെ ഫയലുകള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവയെല്ലാം ഒരുമിച്ച് സേവ് ചെയ്യാനാകും.
അതിനായി shift അമര്‍ത്തിപ്പിടിച്ച് File മെനുവില്‍ save ഒപ്ഷന്‍ എടുക്കുക. അത് Save All എന്നായി മാറിയിരിക്കും.
ഇതുപോലെ ക്ലോസ് ചെയ്യാന്‍ Shift അമര്‍ത്തിപ്പിടിച്ച് File മെനു എടുക്കുക. Close എന്നത് Close All എന്നായി മാറിയിരിക്കും.

Comments

comments