എംപ്റ്റി ഡ്രൈവുകള്‍ വിന്‍ഡോസ് 7 ല്‍ മറയ്ക്കാം.


കംപ്യൂട്ടറില്‍ കണക്ട് ചെയ്തിരിക്കുന്ന എംപ്റ്റി ഡ്രൈവുകള്‍ മറയ്ക്കുവാന്‍ സാധിക്കും. അതിനായി Start>control panel>Appearance and personalization>folder options
എടുക്കുക.
Folder options > View ടാബ്
Files and folders സെക്ഷനില്‍ Advanced settings ല്‍ Hide Empty drives in the computer folder സെലക്ട് ചെയ്ത് ok നല്കുക.

Comments

comments