എംഎ നിഷാദും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഹാപ്പി ബര്‍ത്ത്ഡേ ടു യുസുരേഷ് ഗോപി എംഎ നിഷാദ് ടീമിന്‍റെ കുടുംബ ചിത്രമായ വൈരത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഹാപ്പി ബര്‍ത്ത് ഡേ ടു യു. ചിത്രത്തില്‍ സുരേഷ് ഗോപിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എം എ നിഷാദിന്‍റെ ഇതിനു മുമ്പു പുറത്തിറങ്ങിയ ചിത്രങ്ങള്‍ ആസിഫലി, കൈലാസ്, റിമ കല്ലിങ്കല്‍, അര്‍ച്ചന കവി എന്നിവരഭിനയിച്ച ബെസ്റ്റ് ഓഫ് ലക്കും, പശുപതി, പദ്മപ്രിയ തുടങ്ങിയവര്‍ അഭിനയിച്ച No. 66 മധുര ബസ്സുമാണ്.

Comments

comments