ഉസ്താദ് ഹോട്ടല്‍ റിലീസ് വീണ്ടും മാറ്റിസെക്കന്‍ഡ്‌ഷോ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഏറെ പ്രതീക്ഷയുളവാക്കിയ ദുള്‍ഖറിന്റെ ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. പല തവണ റിലീസ് മാറ്റിവെയ്ക്കപ്പെട്ട ഉസ്താദ് ഹോട്ടല്‍ ഇപ്പോള്‍ ജൂണ്‍ 29 നാണ് റിലീസിങ്ങ് വെച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അഞ്ജലി മേനോന്റേതാണ്. തിലകന്‍, നിത്യ മേനോന്‍, ലെന, മാമുക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു

Comments

comments