ഉസ്താദ് ഹോട്ടല്‍ മെയ് 11 ന്സെക്കന്‍ഡ് ഷോയുടെ വിജയത്തിന് ശേഷം ദുള്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷം ചെയ്യുന്ന ഉസ്താദ് ഹോട്ടല്‍ മെയ് 11ന് പുറത്തിറങ്ങും. അന്‍വര്‍ റഷീദാണ് സംവിധാനം. അഞ്ജലി മേനോനാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ്. നിത്യ മേനോന്‍, തിലകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കോഴിക്കോടാണ് ചിത്രത്തിന്റെ പശ്ചാത്തലം.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്.

Comments

comments