ഉത്തര ഉണ്ണി തമിഴിലേക്ക്ഒരു മലയാളി നടി കൂടി തമിഴ് സിനിമയിലേക്ക് കാലെടുത്ത് വെയ്ക്കുന്നു. നടി ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വവല്‍ പശങ്ക എന്ന ചിത്രത്തില്‍ ഉത്തരക്ക് നായകനാകുന്നത് രാഹുലാണ്. ചിത്രം സംവിധാനം ചെയ്യുന്നത് അരശു, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ്. മറ്റൊരു ചിത്രത്തിലേക്ക് കൂടി ഉത്തര കരാറായിട്ടുണ്ടെന്നാണ് വാര്‍‌ത്ത.

Comments

comments