ഈ അടുത്ത കാലത്ത്അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ അടുത്ത കാലത്ത് വ്യത്യസ്ഥമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഭരത് ഗോപിയുടെ മകനും ഭ്രമരത്തിലുടെ ശ്രദ്ധനേടുകയും ചെയ്ത മുരളി ഗോപിയാണ് സ്‌ക്രിപ്റ്റ്. ഇന്ദ്രജിത്ത്, അനൂപ് മേനോന്‍, മൈഥിലി, നിശാന്‍, എന്നിവരാണ് പ്രധാന വേഷങ്ങളില്‍.ഒരു യഥാര്‍ത്ഥ സംഭവത്തെ കേന്ദ്രീകരിച്ചാണ് കഥ. കോക്ക്‌ടെയിലിന് ശേഷമുള്ള സംവിധായകന്റെ പുതിയ സംരംഭമാണ് ഈ ചിത്രം.

Comments

comments