ഈ അടുത്ത കാലത്ത് ടീം സിനിമ നിര്‍മ്മാണത്തിലേക്ക്ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ മുരളി ഗോപിയും, സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദും സിനിമ നിര്‍മ്മാണത്തിലേക്ക്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഒരു പുതുമുഖ സംവിധായകനായിരിക്കും. റിമ കല്ലിങ്കലാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്‍റെ താരനിര്‍ണ്ണയം നടന്നുവരുന്നതേ ഉള്ളു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പൂര്‍ത്തിയായ ശേഷം ഈ ചിത്രം ആരംഭിക്കും.

Comments

comments