ഇ.എം.എസും പെണ്‍കുട്ടിയുംഇ.എം.എസും പെണ്‍കുട്ടിയും എന്ന ചിത്രത്തില്‍ നരേയ്ന്‍ നായകനാകുന്നു. റഫീഖ് റാവുത്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ രചനയെ ആധാരമാക്കിയാണ്. കനിഹയാണ് ചിത്രത്തില്‍ നായിക. ശ്രീനിവാസന്‍, ഇന്നസെന്റ്, തമ്പി ആന്റണി, ഗീത തുടങ്ങിയവരും അഭിനയിക്കുന്നു.

Comments

comments