ഇഷ ഷെര്‍വാണി മലയാളത്തില്‍അഞ്ച് സുന്ദരിമാര്‍ എന്ന ചിത്രത്തിലൂടെ ഇഷ ഷെര്‍വാണി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നു. നിവിന്‍ പോളിയുടെ നായികയായാണ് ഇഷ അഭിനയിക്കുന്നത്. സമീര്‍താഹിറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.

Comments

comments